എന്തരു - എന്ത്

പയൽ - ആൺകുട്ടി

പേശ - കൈലി

തോർത്ത് - ടവൽ

അപ്പീ - ചെറിയ കുട്ടി

വീത്തി - ഒഴിച്ചു

ഊത്തി - വയർ

ചാളുവ - ഉമിനീർ