ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ജീവൻ തുടിക്കുന്നു അമ്മയാം പ്രകൃതിയിൽ നിൻ വിശപ്പടക്കാൻ നിന്നെ പോറ്റീടുവാൻ ആ അമ്മയ്ക്ക് കഴിയുമെന്ന് നീ മറക്കാതിരിക്കുക. സ്നേഹിക്ക നിൻ പ്രകൃതിയെ പരിപാലിക്കുക ചരാചരങ്ങളെ സംരക്ഷിക്കുക നീ നിൻ കാലിൻ ചുവട്ടിൻ മണ്ണിനെ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത