(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
Covid-19 പടരുന്ന ഈ കാലഘട്ടത്തിൽ ശുചിത്വം എന്നത് ഏറ്റവും
അത്വാവശ്വ ഘടകമാണ്. വീടും പരിസരവും വൃത്തിയായി
സൂക്ഷിക്കേണ്ടതാണ്. വൃത്തിയില്ലാതെ വീടും പരിസരവും
അലഷ്യമായി ഇട്ടിരുന്നാൽ കൊറോണ പടരുന്നത് അധികമാകും.
അതുകാരണം കൊറോണ അവിടുത്തെ ഏല്ലാപേർക്കും വ്യാപിക്കും.
ശുചിത്വം എന്നത് നമ്മുടെ ജീവിതത്തിൽ നാം പ്രായോഗികമാക്കണം.
എന്നാലെ ഈ മഹാമാരിയിൽ നിന്നും നമുക്ക് വിമുക്തി ലഭിക്കൂ.
ശുചിത്വമില്ലാതായാൽ രോഗം പടരു്ന്നത് ഒരുമനുഷ്യനിൽ നിന്നും,
ഒരു കുടുംബത്തിലേക്കും, ഒരു കുടുംബത്തിൽനിന്നും സമൂഹത്തിലേക്കും
രോഗം പടരുന്നു.അങ്ങനെ രോഗികൾ സമൂഹത്തിൽ കൂടുന്നു.
ശുചിത്വത്തോടെ ജീവിച്ച് നമുക്ക് ഒരു നല്ല തലമുറയെ വാർത്തെടുക്കാം.
ശുചിത്വത്തോടെ ജീവിക്കൂ,കൊറോണയെ നേരിടാം.
അഭിജിത്ത്.ബി .എം
9 B അയിര, പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം