ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/വിദ്യാജ്യോതി

14:22, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ/വിദ്യാജ്യോതി എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/വിദ്യാജ്യോതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
    പത്താം ക്ലാസ്സിലെ കുട്ടികളെ ഉയർന്ന ഗ്രേഡിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ വിദ്യാജ്യോതി ക്ലാസ്സുകൾ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ നടക്കുന്നു. പഠനനിലവാരം താഴ്ന്ന കുട്ടികളെ ഉയർത്താനും ശരാശരി കുട്ടികളെ ഉയർന്ന ഗ്രേഡിലെത്തിക്കാനും ഇത് സഹായിക്കുന്നു.