ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/അക്ഷരവൃക്ഷം/ മഹാമാരി

14:21, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് ബാലരാമപുരം/അക്ഷരവൃക്ഷം/ മഹാമാരി എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/അക്ഷരവൃക്ഷം/ മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

ഇതെന്തുമാരി മഹാമാരി.........
ചൈനയിൽ നിന്നും വന്നതാണോ........
അതോ ഈ ലോകത്തിന്റെ അന്തകന്നേ
കൊറോണ എന്ന പേരിൽ
എന്നെയും വീട്ടിൽ അടച്ചു
കൂട്ടിൽ അടച്ച തത്തയെപോലെ.
 

മുഹമ്മദ് ഫർസാൻ എം
1 എ ഗവ.എച് എസ്.എസ്.ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത