ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16055-HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഹയർസെക്കന്ററി

തിക്കോടി ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ച് വരുന്ന പയ്യോളി ഗവ. ഹൈസ്കൂൾ 1998 ൽ ആണ് ഹയർസെക്കന്ററി ആരംഭിയ്ക്കുന്നത്. ബയോളജി സയൻസ് , കൊമേഴ്സ് ,ഹ്യുമാനീറ്റീസ് എന്നീ വിഭാഗങ്ങളിലായി മൂന്ന് ക്ലാസ്സുകളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. പിന്നീട് 2008 ൽ കമ്പ്യൂട്ടർ സയൻസ് , എന്നിങ്ങനെ രണ്ട് ബാച്ചുകൾ കൂടി അനുവദിയ്ക്കുകയുണ്ടായി. വ്യത്യസ്ത കാലഘട്ടങ്ങളിലായി ഈ വിദ്യാലയത്തിൽ പഠനം പൂർത്തിയാക്കിയ ഒട്ടേറെ കുട്ടികൾ രാജ്യത്തിനകത്തും പുറത്തുമുള്ള പ്രസിദ്ധമായ സർവ്വകലാശാലകളിൽ ഗവേഷണം ചെയ്യുന്നവരാണ്.സമൂഹത്തിൽ ഉന്നതമായ സ്ഥാനം വഹിയ്ക്കുന്ന ധാരാളം കുട്ടികളുടെ കൗമാരകൗതുകങ്ങൾക്ക് ഈ വിദ്യലയം സാക്ഷിയാണ്. ഒപ്പം ഊർജ്ജകേന്ദ്രവും. എല്ലാ വിഭാഗത്തിലും ഉന്നതനിലവാരം പുലർത്തുന്ന ഈ പൊതു വിദ്യാലയം സമാനതകളില്ലാത്ത വിജയം സമ്മാനിയ്ക്കുക കൂടി ചെയ്യുന്നു. പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി എൻ .എസ്സ് . എസ്സ്. ,സൗഹൃദ,കരിയർ ഗൈഡൻസ് , അസാപ് , സ്കൗട്ട് & ഗൈഡ്സ് ,കരുത്ത് എന്നീ പ്രോഗ്രാമുകളും സജീവമായി നടന്നു വരുന്നു. സെക്കന്ററി ആരംഭിയ്ക്കുന്നത്. ബയോളജി സയൻസ് , കൊമേഴ്സ് ,ഹ്യുമാനീറ്റീസ് എന്നീ വിഭാഗങ്ങളിലായി മൂന്ന് ക്ലാസ്സുകളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. പിന്നീട് 2008 ൽ കമ്പ്യൂട്ടർ സയൻസ് , എന്നിങ്ങനെ രണ്ട് ബാച്ചുകൾ കൂടി അനുവദിയ്ക്കുകയുണ്ടായി. വ്യത്യസ്ത കാലഘട്ടങ്ങളിലായി ഈ വിദ്യാലയത്തിൽ പഠനം പൂർത്തിയാക്കിയ ഒട്ടേറെ കുട്ടികൾ രാജ്യത്തിനകത്തും പുറത്തുമുള്ള പ്രസിദ്ധമായ സർവ്വകലാശാലകളിൽ ഗവേഷണം ചെയ്യുന്നവരാണ്.സമൂഹത്തിൽ ഉന്നതമായ സ്ഥാനം വഹിയ്ക്കുന്ന ധാരാളം കുട്ടികളുടെ കൗമാരകൗതുകങ്ങൾക്ക് ഈ വിദ്യലയം സാക്ഷിയാണ്. ഒപ്പം ഊർജ്ജകേന്ദ്രവും. എല്ലാ വിഭാഗത്തിലും ഉന്നതനിലവാരം പുലർത്തുന്ന ഈ പൊതു വിദ്യാലയം സമാനതകളില്ലാത്ത വിജയം സമ്മാനിയ്ക്കുക കൂടി ചെയ്യുന്നു. പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി എൻ .എസ്സ് . എസ്സ്. ,സൗഹൃദ,കരിയർ ഗൈഡൻസ് , അസാപ് , സ്കൗട്ട് & ഗൈഡ്സ് ,കരുത്ത് എന്നീ പ്രോഗ്രാമുകളും സജീവമായി നടന്നു വരുന്നു.