ജി എൽ പി എസ് പാൽവെളിച്ചം/സൗകര്യങ്ങൾകൂടുതലറിയാൻ.......

11:14, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15425 (സംവാദം | സംഭാവനകൾ) (വിവരണം)

*കേരള സർക്കാർ പ്ലാൻഫണ്ടിൽ നിന്നും അനുവദിച്ച 64 ലക്ഷം രൂപയുടെ അഞ്ച് ക്ലാസ് മുറികളും .

*അഞ്ച് ക്ലാസ് മുറികളും സ്റ്റാഫ് റൂമോടുകൂടിയതുമായ വാർപ്പ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു.

*എല്ലാ സൗകര്യങ്ങളോടും കൂടിയ സ്റ്റേജ് .

*മൂന്ന് വശങ്ങൾ പൂർത്തിയായ ചുറ്റുമതിൽ .

*സ്ത്രീസൗഹൃദ ടോയ് ലറ്റ്