മഴവെള്ള സംഭരണി

16:25, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33210 (സംവാദം | സംഭാവനകൾ) ('മഴക്കാലത്ത് ലഭിക്കുന്ന ജലം പാഴാക്കാതെ പ്രത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മഴക്കാലത്ത് ലഭിക്കുന്ന ജലം പാഴാക്കാതെ പ്രത്യേക മഴ വെള്ള സംഭരണികളിൽ ശേഖരിച്ച് ഭാവിയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. വൃത്താകൃതിയിൽ കോൺക്രീറ്റ് കൊണ്ടാണ് സംഭരണി നിർമ്മിച്ചിരിക്കുന്നത്. വേനൽ കാലത്ത് സ്കൂളിൽ ജലലഭ്യത ഉറപ്പു വരുത്താൻ ഇതിലൂടെ സാധിക്കുന്നുണ്ട്.

 

"https://schoolwiki.in/index.php?title=മഴവെള്ള_സംഭരണി&oldid=1640589" എന്ന താളിൽനിന്ന് ശേഖരിച്ചത്