പി കെ കെ എസ് എം എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/കൊറോണ കാലം

14:00, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് പി കെ കെ എം എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/കൊറോണ കാലം എന്ന താൾ പി കെ കെ എസ് എം എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/കൊറോണ കാലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലം

ഇരുൾ കൊണ്ട് മൂടി കിടക്കുന്ന ലോകമേ
നല്ലൊരു പുലരി എന്നു പിറക്കും

അറിയില്ല ആർക്കും അറിയില്ല
ജീവിതം മൂന്നക്ഷരത്തിൽ
 ഒതുങ്ങുമോ എന്ന്

ഭയം എന്തിനാണ് മാനുജാ
കരുതാം കരുതിയിരിക്കും
നല്ലൊരുനാളിനായി കാത്തിരിക്കാം

ഉറങ്ങാതിരിക്കുന്ന ആതുര സേവകർ
ഉഴിഞ്ഞുവെച്ചിരിക്കുന്ന ജീവിതവും

വൻമതിൽ തീർത്തവർ ലോകത്തോട് വൻചതി ചെയ്തു
ലോകമാകെ അത് പിടിച്ചുലർത്തി


എന്തിനേറേ പറയുന്നു നാം കാണുന്ന മനുഷ്യ ചെയ്തി ഫലം
അനുഭവിച്ചീടാം അതിജീവിച്ചീടാം
 

ശ്രീലക്ഷ്മി .ജെ
8 A പി കെ കെ എം ഹൈസ്കൂൾ, കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത