ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/നല്ലത് ചെയ്‌താൽ

12:19, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/നല്ലത് ചെയ്‌താൽ എന്ന താൾ ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/നല്ലത് ചെയ്‌താൽ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലത് ചെയ്‌താൽ

നല്ലതു നാം ചെയ്യുമ്പോൾ
നന്മകളൊത്തിരി വന്നീടും
ഭൂമിയെ നാം സ്നേഹിച്ചാൽ
സ്നേഹം മാത്രം നല്കുമത്
പ്രകൃതിയെ നാംനോവിച്ചാൽ
തിരികെക്കിട്ടും പലദുരിതം
വയലും പുഴയും കാടുകളും
ഒന്നൊന്നായി നശിച്ചീടിൽ
പ്രളയം,കോവിഡ് പലപേരിൽ
ദുരിതം പലതും വന്നീടും...
 

അദ്വൈത് വിജു
1 B ഗവ. യു. പി. എസ് , വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത