ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/അക്ഷരവൃക്ഷം/ പ്രതിരോധം എന്ന താൾ ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ പ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം

അതിരുകൾ ഇല്ലാതെ
പകരുമാ വ്യാധിയെ
അറുത്തെറിഞ്ഞിടാം
ഈ മണ്ണിൽ നിന്നും.
      
    അകലമില്ലാതെ നടക്കും
    ജനങ്ങളെ അറിയുക-
    നിങ്ങളതു കോവിഡെന്ന്.

ആധിയല്ല നമുക്കാവശ്യം
ഇന്നീ വ്യാധിയെ
തീർക്കുവാനുള്ള മാർഗം.

എന്നും തിരക്കുള്ള
റോഡുകളും മറ്റ്
വ്യാപാര കേന്ദ്രങ്ങളും
പൂട്ടിടേണം.

അകലവും ശുചിത്വവും
പാലിക്കുക നമ്മൾ
ആരോഗ്യ രംഗത്തിൻ
വാക്കു കേൾക്കൂ.

ഇത്ര മാത്രമേ
പ്രതിരോധിക്കാൻ
ആകെ ഉള്ളൂ നമു-
ക്കിന്ന് മാർഗമായി.
 

ഗംഗ. സി.
6 C ഗവ. യു. പി. എസ് ., വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത