ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ദിനാചരണങ്ങൾ/കൂടുതലറിയാൻ
ഓരോ ദിനവും കുട്ടികൾക്ക് ഓരോ പുതിയ അറിവുകൾ നൽകുന്നു എന്നതാണ് യാഥാർത്ഥ്യം. ആയതിനാൽ ഓരോ ദിനത്തിന്റെയും പ്രത്യേകതകൾ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ട് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ വിദ്യാലയത്തിൽ വ്യത്യസ്ത പ്രവർത്തനങ്ങളുടെ നടത്തിവരുന്നു.