കുറുമ്പനാടം എച്ച് എഫ് എൽ പി എസ് ശുചിത്വ ക്ലബ്ബ്‌

14:29, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33347 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • ശുചിത്വ ക്ലബ്ബിന്റെ ഭാഗമായി സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചു.
  • പ്ലാസ്റ്റിക് റീസൈക്കിളിംഗ് പോലെയുള്ള നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്.
  • ശുചിത്വ സേനയുടെ നേതൃത്വത്തിൽ എല്ലാദിവസവും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
  • ശുചിത്വ ശീലങ്ങളെക്കുറിച്ചു കുട്ടികൾക്ക് ബോധവൽക്കരണം നടത്തുന്നു.