ഡി.വി.യൂ.പി.എസ്.തലയൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നെയ്യാറ്റിൻകര താലൂക്കിൽ ബാലരാമപുരം പഞ്ചായത്തിലെ തലയൽവാർഡിലാണ്   ദേവി വിലാസം അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത് .തലയൽ മാളോട്ടു ശ്രീ ഭദ്രകാളി ക്ഷേത്രത്തിനു സമീപത്തായാണ് വിദ്യാലയം പ്രവർത്തിക്കുന്നത് .  1979 ജൂലൈ പതിമൂന്നാം തീയതിയാണ് സ്കൂൾ സ്ഥാപിതമായത് . കുന്നത്തു വീട്ടിൽ ശ്രീ M.G.ബാലകൃഷ്ണൻ നായരാണ് സ്ഥാപക മാനേജർ . ആദ്യത്തെ ഹെഡ്മിസ്ട്രസ്  ശ്രീമതി ശാന്തകുമാരി അമ്മ ടീച്ചറാണ് .അഞ്ചാം ക്ലാസ്സിൽ 59 കുട്ടികളുമായാണ് പ്രവർത്തനം തുടങ്ങിയത് .തലയൽ ദേശത്തെ വിദ്യാഭ്യാസ പുരോഗതിയിൽ നമ്മുടെ വിദ്യാലയം മികച്ച പങ്കുവഹിക്കുന്നു .ശ്രീ .കെ .എസ് .സന്തോഷ് കുമാർ ആണ് നിലവിൽ സ്കൂൾ മാനേജർ .ശ്രീമതി കുമാരി രാധിക ടീച്ചറാണ് സ്കൂൾ ഹെഡ്മിസ്ട്രസ്.