ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/അക്ഷരവൃക്ഷം/സർവ്വാരോഗ്യം സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
11:15, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവ. ഹൈസ്കൂൾ ഉത്തരം കോട്/അക്ഷരവൃക്ഷം/സർവ്വാരോഗ്യം സമ്പത്ത് എന്ന താൾ ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/അക്ഷരവൃക്ഷം/സർവ്വാരോഗ്യം സമ്പത്ത് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സർവ്വാരോഗ്യം സമ്പത്ത്


വ്യക്തി ശുചിത്വം പാലിക്കാൻ
നിത്യവുമുള്ളൊരു കുളി വേണം
പല്ല് തേക്കണം നഖം വെട്ടേണം
പ്രഭാത കൃത്യം ചെയ്യേണം
വെള്ളം കെട്ടി കിടക്കുന്നിടത്തിൽ
ചാലുകൾ വെട്ടി തെളിക്കേണം
കൊതുകുകൾ മുട്ടയിടുന്നിടമൊക്കെ
ഡ്രൈ ഡേ ആചരിച്ചിടേണം
ചവറ് കൂനകളൊന്നും തന്നെ
വേണ്ടേ വേണ്ട നമ്മുടെ മണ്ണിൽ
വീടും പരിസരവുമൊക്കെ നമ്മുക്ക് ശുചിയാക്കീടാം
തുരത്താം രോഗകാരികളെ
സർവ്വാരോഗ്യം സമ്പത്ത്
രക്ഷിക്കാം നാടിനെ എന്നെന്നും

 

ആതിര എ എസ്സ്
4 A ഗവണ്മെന്റ് ഹൈസ്കൂൾ ഉത്തരംകോട് ഇരുവേലി.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത