ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/സൂക്ഷിക്കാം ഇനിയുള്ള നാളുകൾ

10:30, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്.എച്ച്.എസ്.കണ്ടല/അക്ഷരവൃക്ഷം/സൂക്ഷിക്കാം ഇനിയുള്ള നാളുകൾ എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/സൂക്ഷിക്കാം ഇനിയുള്ള നാളുകൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൂക്ഷിക്കാം ഇനിയുള്ള നാളുകൾ


നമ്മുടെ ലോകത്തെ കാർന്നു തിന്നുകൊണ്ടിരിക്കയാണ് കൊറോണ വൈറസ് .കൊറോണയുടെ ഉറവിടം ചൈനയാണ്. ഈ മഹാരോഗം തടയാൻ വ്യക്തി ശുചിത്വം പാലിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിക്കണം. കൂട്ടം കൂടുന്നത് ഒഴിവാക്കാം ,പുറത്തിറങ്ങുന്നത് ഒഴിവാക്കുക ,മാസ്ക് ഉപയോഗിക്കുക ,കൈ സോപ്പ് ഉപയോഗിച്ച് കഴുകുക .വിദേശങ്ങളിൽ നിന്നും രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവരുമായി അകലം പാലിക്കുക .കൊറോണയെ തോൽപിക്കാൻ വേണ്ടത് ജാഗ്രത മാത്രം. കോവിഡ് 19 ന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.പനി തൊണ്ടവേദന ശരീരവേദന ശ്വാസതo തുടങ്ങിയവയാണ് ലക്ഷണങ്ങൾ .ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ അറിയിക്കയും അവരുടെ നിർദ് ദേശം അനുസരിക്കയും വേണം .മുൻകരുതൽ ഇല്ലെങ്കിൽ ആർക്കും ഈ മഹാമാരിയെ ചെറുത്ത് നിൽക്കാൻ കഴിയില്ല .ജാഗ്രതയാണ് വേണ്ടത്


ആദിത്യൻ
7 B ഗവൺമെൻറ്.എച്ച്.എസ്.കണ്ടല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം