ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/അറിവിന്റെ വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
10:30, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്.എച്ച്.എസ്.കണ്ടല/അക്ഷരവൃക്ഷം/അറിവിന്റെ വിപത്ത് എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/അറിവിന്റെ വിപത്ത് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അറിവിന്റെ വിപത്ത്

വേനൽക്കാല അവധി വരവായ് കളിയും പാട്ടും ചിരിയോടെ
പുറത്തിറങ്ങി കളിച്ചു രസിക്കാൻ സ്വപ്നം കണ്ട് പരീക്ഷയെഴുതി
അവധി വരുoമുമ്പേ
മഹാവിപത്തായ് കോവിഡ് ചെറുതെന്നില്ല വലുതെന്നില്ല
ജാതിയില്ല മതമില്ല
എല്ലാവരും ഒരുപോലെ പുറത്തിറങ്ങരുതാരും കൂട്ടരേ ഇടയ്ക്കിടെ കൈ കഴുകണം
വ്യക്തി ശുചിത്വ പ്രാധാനo നമ്മളോരുത്തരും
തരണം ചെയ്യണം ഈ രോഗത്തെ തരണം ചെയ്യണം ഈരോഗത്തെ
 

രേഷ്മ .ആർ .എസ്
3 B ഗവൺമെൻറ്.എച്ച്.എസ്.കണ്ടല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത