എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്.എസ്. വെസ്റ്റ് ഫോർട്ട്
തൃശ്ശര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ്‍ എയ്ഡഡ് വിദ്യാലയമാണ് എന്‍.എസ്.എസ്.ഇ.എം.ഹയര്‍ സെക്കണ്ടറി സ്കൂള്‍.
എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്.എസ്. വെസ്റ്റ് ഫോർട്ട് | |
---|---|
വിലാസം | |
തൃശ്ശൂര്‍ തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
16-12-2016 | Nssemhsstsr |
ചരിത്രം
1975-ലാണ് സ്കൂള്‍ സ്ഥാപിതമായത്. ആദ്യത്തെ എസ്.എസ്. എല്‍.സി കുട്ടികള്‍ പരീക്ഷിക്ക് ഇരുന്നത് 1982ലാണ്. ആദ്യത്തെ ഒമ്പത് വര്‍ഷം തുടര്‍ച്ചയായി 100% ശതമാനം വിജയം നേടി. 2008-2009 അദ്യായന വര്‍ഷത്തില്‍ എസ്.എസ്. എല്‍.സി ക്കും +2വിനും 100% വിജയം കരസ്ഥമാക്കിയ ത്രശ്ശൂര് ജില്ലയിലെ രണ്ട‍് വിദ്യാലയങ്ങളില് ഒന്നാണ‍് ഞങ്ങളുടെത്.
ഭൗതികസൗകര്യങ്ങള്‍
സ്കൂളിന് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ലാബുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കമ്പ്യൂട്ടര്‍ ലാബും അതില് 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- റെഡ് ക്രോസ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
എന്.എസ്.എസ്.മാനേജ്മെന്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.പ്രേമലത നായര്‍ ആണ് ഞങളൂടെ പ്രിന്‍സിപ്പള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1975 - 76 | പി.ലക്ഷ്മിക്കുട്ടി അമ്മ |
1976 - 83 | പി.ശന്കരനാരായണ പണിക്കര്‍ |
1983 - 84 | കെ.രാഘവമേനോന്‍ |
1984 - 87 | കെ.തന്കമ്മ |
1987 - 88 | എം.കെ.ശ്രീധരന്‍ പിളള |
1988- 88 | ടി.ജി.ഗോപിനാഥക്കുറുപ്പ് |
1988 - 89 | ജി.ബേബി |
1989- 94 | കെ.പി.ശിവരാമപണിക്കര്‍. |
1994 - 99 | എസ്.പി.ഉണ്ണിക്കൃഷ്ണന്‍ നായര്‍. |
1999- 2005 | എം.കെ.രാജശേഖരന്‍ നായര്‍ |
2005- 2009 | കെ.ജയ. |
2009- 2013 | കെ.കെ.രമാദേവി. |
2013-2016 | പ്രൊ. എ.ശ്രീകുമാര്‍ |
2016- | പ്രേമലത നായര്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- സംയുക്ത വര്‍മ്മ..........സിനിമാതാരം
- പ്രദീപ് സോമസുന്ദരം..........പിന്നണിഗായകന്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:10.522602,76.201311|zoom=10}}).
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.