ഉപയോക്താവ്:ഒളശ്ശ സെന്റ് ആന്റണിസ് എൽപിസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:54, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ഒളശ്ശ സെന്റ് ആന്റണിസ് എൽപിസ് (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരിത്രം

സെൻറ് ആന്റണിസ് സ്കൂൾ 1976 ഇൽ ഒളശ്ശ സെൻറ് ആന്റണിസ് പള്ളി സ്ഥാപിച്ചു.

1979 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.

മാനേജ്മെന്റ്

വിസിറ്റേഷൻ സന്യാസിനി സമൂഹമാണ് 2019 മുതൽ സ്കൂൾ പ്രവർത്തനങ്ങൾ നടത്തുന്നത്

സ്കൂൾ ആദർശ വാക്യം

To Learn and Love

ഈ ആദർശ വാക്യം അടിസ്ഥാനമാക്കി കുട്ടികളുടെ സമഗ്ര വികസനം സാധ്യമാക്കുവാൻ സ്കൂൾ പ്രാധാന്യം നൽകുന്നു


പ്രത്യേക പരിശീലങ്ങൾ

കുട്ടികൾക്കായി ഒരു കംപ്യൂട്ടർ ലാബ് സജീകരിച്ചിരിക്കുന്നു

Spoken English ൽ പ്രത്യേക പരിശീലനം നൽകുന്നു.

കലാ കായിക രംഗങ്ങളിൽ പരിശീലനം നൽകുന്നു