നാലുന്നാക്കൽ സെന്റ് ഏലിയാസ് യുപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നാലുന്നാക്കൽ സെന്റ് ഏലിയാസ് യുപിഎസ്/ചരിത്രം
കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിൽ നാലുന്നാക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1955-ൽ സ്ഥാപിതമായതാണ്.അധ്യാപക-അനധ്യാപക ജീവനക്കാരായി 8 പേ൪ സേവനമനുഷ്ഠിക്കുന്ന ഈ വിദ്യാലയത്തിൽ മലയാളം , ഇംഗ്ലീഷ് മീഡിയങ്ങളിലായി അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ രണ്ട് ഡിവിഷനുകളിലായി 111 വിദ്യാർത്ഥികളാണ് ഉള്ളത്.
ചരിത്രം
1955 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 5, 6 ,7 ക്ലാസുകൾ ഒരു യുപിസ്കൂൾ ആണിത്. മൂന്നു ക്ലാസിലും ആയി ഏകദേശം 120 ഓളം കുട്ടികൾ പഠിക്കുന്നു. പ്രഥമാധ്യാപകരും നോൺ ടീച്ചിംഗ് സ്റ്റാഫും ഉൾപ്പെടെ 8 പേര് ഇവിടെ വർക്ക് ചെയ്യുന്നുത്.തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
5,6,7 ക്ലാസുകളിലായി 2 ഡിവിഷനുകൾ വീതമുണ്ട്. വിശാലമായ കളിസ്ഥലം ,ഹരിതാഭമായ പച്ചക്കറി തോട്ടം, കുട്ടികളിലെ സാങ്കേതികത ഉണർത്താൻ അനുയോജ്യമായ കമ്പ്യൂട്ടർ ലാബ്, കുട്ടികളെ അറിവിന്റെ ലോകത്തേക്ക് നയിക്കുന്ന ലൈബ്രറി,, പരീക്ഷണ നിരീക്ഷണങ്ങൾക്ക് സജ്ജമാക്കിയിരിക്കുന്ന ലാബ്.
മു൯സാരഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.489228 , 76.570299| width=800px | zoom=16 }}