എ.എൽ.പി.എസ് കോണോട്ട്/ക്ലബ്ബുകൾ / kite flying club.

12:00, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpskonott (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പട്ടം നിർമ്മിക്കുവാനും പട്ടം പറത്തുന്നതിനും കുട്ടികൾക്ക് പ്രത്യേക പരിശീലനങ്ങൾ നൽകുന്നതിന് വേണ്ടിയാണ് സ്കൂളിൽ കൈറ്റ് ക്ലബ് രൂപീകരിച്ചത്.കടലാസും പ്ലാസ്റ്റിക് ഉപയോഗിച്ച് മനോഹരമായ പട്ടങ്ങൾ നിർമ്മിക്കാൻ ഇതുവഴി പരിശീലനങ്ങൾ നൽകുന്നു.വൈക‍ുന്നേരങ്ങളിൽ സ്കൂൾ ഗ്രൗണ്ടിലൂടെ പാറിപ്പറക്ക‍ുന്ന കാഴ്‍ച വർണ്ണമനോഹരമാണ് .