ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട/സൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അടുക്കള , സ്റ്റോർ റും  ,ശുചിമുറികൾ ,എന്നിവ ഉൾപ്പെടുന്നു .ബഹുമാനപ്പെട്ട കാട്ടാക്കട നിയോജകമണ്ടലം എം എൽ എ ശ്രീ  ഐ ബി സതീഷ് അവർകൾ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രുപ ഉപയോഗിച്ച് നിർമ്മിക്കുന്ന ഇരു നില കെട്ടിടത്തിന്റെ പണി പ്രാരംഭഘട്ടത്തിലാണ് .രണ്ടു നിലകളിലായി ൬ ക്ലാസ് മുറികളാണ് പണികഴിപ്പിക്കുന്നത് .