ജി.എൽ.പി.എസ്. കിഴിശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
19:11, 15 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Usman (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്. കിഴിശ്ശേരി
വിലാസം
കിഴിശ്ശേരി

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & English
അവസാനം തിരുത്തിയത്
15-12-2016Usman




ചരിത്രം

            1925 ജൂണ്‍ 12 നാണ് കിഴിശ്ശേരി ഗ്രാമത്തില്‍ ഈ പ്രൈമറി വിദ്യാലയത്തിന് തുടക്കം കുറിച്ചത്.ബോര്‍ഡ് എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമമായ മലബാര്‍ ഡിസ്ട്രികറ്റ് ബോര്‍ഡിന്റെ കീഴിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.ബോര്‍ഡ് എലിമെന്ററി സ്കൂള്‍ പിന്നീട് കിഴിശ്ശേരി ജി.എ‌ല്‍.പി.സ്കൂളായി പുനര്‍നാമകരണം ചെയ്തു.
     കാലചക്രത്തിന്റെ വേഗതയില്‍ കിഴിശ്ശേരി ഏറെ മുന്നോട്ട്പോയി.സ്കൂളിന്റെ മഴനനഞ്ഞു വിറക്കുന്ന ഓലഷെഡുകള്‍ അപ്രത്യക്ഷമായി.ഓടിട്ട കെട്ടിടങ്ങളും കോണ്‍ക്രീററ് കെട്ടിടങ്ങളും വന്നു.കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുകയും അതിനോടൊപ്പം പഠനമികവും സ്കൂളിന് കൂട്ടായി.മാറിാറി വരുന്ന പി.ടി.എ,എസ്.എം.സി,തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവരുടെ പിന്തുണയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സ‍ഹകരണവും സ്കൂളിന്റെ വികസനത്തിന് മുതല്‍കൂട്ടായി.ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന ഖ്യാതി നിലനില്‍ക്കെ പാഠ്യപ്രവര്‍ത്തനങ്ങളിലും പാഠ്യോതരപ്രവര്‍ത്തനങ്ങളിലും ഈ വിദ്യാലയം മുന്നിട്ട് നില്‍ക്കുന്നു.

ഭൗതിക സൗകര്യങ്ങള്‍

ക്ളബ്ബുകള്‍

ഐ.ടി. ക്ലബ് സയന്‍സ് ക്ലബ്

പാഠ്യോതരപ്രവര്‍ത്തനങ്ങള്‍

മികവുകള്‍

പ്രശസ്ത പൂര്‍വ വിദ്യാര്‍ത്ഥികള്‍

സ്കൂള്‍ ഫോട്ടോകള്‍

പ്രമാണം:18204-5.jpeg
2015-16 LSS വിജയിയ്െ ആദരിക്കുന്നു

മാപ്പ്

{{#multimaps: 11.175786, 75.997558 | width=800px | zoom=1൦൦ }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കിഴിശ്ശേരി&oldid=161972" എന്ന താളിൽനിന്ന് ശേഖരിച്ചത്