ജി എൽ പി എസ് പാൽവെളിച്ചം/നാടോടി വിജ്ഞാനകോശം

22:56, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15425 (സംവാദം | സംഭാവനകൾ) (വിവരണം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാൽവെളിച്ചത്ത് എടക്കോട് എന്ന ഭാഗത്ത് നെല്ലിമരവും ആൽമരവും വിവാഹം കഴിച്ചു പോലും.ആ വിവാഹത്തിന്റെ ഓർമ്മയ്ക്ക് പണ്ടുകാലത്ത് എല്ലാ വർഷവും സദ്യ നടത്തി വന്നിരുന്നുവെന്നാണ് മിത്ത്.