സി എം എസ് എച്ച് എസ് പുതുപ്പള്ളി/അക്ഷരവൃക്ഷം/കേരളം

22:18, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സി എം എസ് ഹൈസ്കൂൾ, പുതുപ്പള്ളി/അക്ഷരവൃക്ഷം/കേരളം എന്ന താൾ സി എം എസ് എച്ച് എസ് പുതുപ്പള്ളി/അക്ഷരവൃക്ഷം/കേരളം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളം


കേരളമണ്ണിനെ ഇല്ലാതെയാക്കാൻ
കൊറോണയെന്നൊരു വ്യാധി വന്നേ
അനേകം നാളുകൾ വീട്ടിൽത്തന്നെ
പൊരുതാം കൊറോണയെ ഒന്നിച്ചൊന്നായിനേർന്നിടാം
 ആശംസകൾ ഒന്നായിനമ്മൾക്ക്
കാവൽ ആകും ദൈവതുല്യർക്കു,
ഈ മഹാമാരിയെയും നമ്മൾ
ജയിച്ചീടുംഈ മഹാദുരന്തത്തെയും
നമ്മൾ അതിജീവിക്കും
പ്രാർഥനയേകാം ഒരു നിമിഷം
മറ്റു രാജ്യത്തെ ജനങ്ങൾക്ക്
 ഒന്നിച്ചു കൈ കോർത്ത് പോരാടാം
കൊറോണയും നിപയും പ്രളയവും വന്നു
 നേരിട്ടു് നമ്മൾ ഒരു മനസോടെ
പ്രാർഥിക്കാം നല്ലൊരു നാളെക്കായി

  

ADWAITH . S
9A സി . എം .എസ് ഹൈസ്ക്കൂൾ , പുതൂപ്പളളി
കായംകൂളം ഉപജില്ല
ആലപ്പൂഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത