സമൂഹം.എച്ച്.എസ്.എൻ .പറവൂർ/സ്പോർ‌ട്സ് ക്ലബ്ബ്

20:51, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Samoohamhs (സംവാദം | സംഭാവനകൾ) ('<big> === ഫുട്ബോൾ ക്യാമ്പ് === ഈ വിദ്യാലയത്തിലെ കായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫുട്ബോൾ ക്യാമ്പ്

ഈ വിദ്യാലയത്തിലെ കായിക അധ്യാപകന്റെ നേതൃത്വത്തിൽ നവംബർ 1 ന് സ്ക്കൂൾ തുറന്നതു മുതൽ ഫുട്ബോൾ പരിശീലനം നൽകി വരുന്നു. പല മത്സരങ്ങളിലും നമ്മുടെ കുട്ടികളുടെ ടീം പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. Nov 4 ന് ആലപ്പുഴയിൽ വച്ച് SIDA ഫുട്ബോൾ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓൾ കേരള അക്കാഡമിക് ടൂർണ്ണമെന്റ് -ൽ നമ്മുടെ വിദ്യാലയത്തിലെ ടീമുകൾ പങ്കെടുത്തിരുന്നു. Under-11 വിഭാഗത്തിൽ ഒന്നാം സ്ഥാനവും under - 13 വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മുൻ സന്തോഷ് ട്രോഫി താരം Jeen Christin , Kick off coach Shaheer എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു. December - 19.-2021-ന് തൃശ്ശൂർ പുതുക്കാട് Brothers Group സംഘടിപ്പിച്ച Tournament -ൽ Under - 10, Under-13 വിഭാഗത്തിലും നമ്മുടെ വിദ്യാർത്ഥികൾ Runner's up ആയി തിരഞ്ഞെടുക്കപ്പെട്ടു. Best Goal Keeper എന്ന സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ കൊച്ചു മിടുക്കൻ ആര്യാനന്ദാണ് . Retd. S I അരവിന്ദാക്ഷൻ. Babu Chirayath എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.

ഫുട്ബാൾ മാച്ച്
ഫുട്ബാൾ മാച്ച്