എസ് എച്ച് വി എച്ച് എസ് കാരക്കാട്/അക്ഷരവൃക്ഷം/നേരിടാം കോവിഡിനെ

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എസ് എച്ച് വി ഹൈസ്കൂൾ, കാരക്കാട്/അക്ഷരവൃക്ഷം/നേരിടാം കോവിഡിനെ എന്ന താൾ എസ് എച്ച് വി എച്ച് എസ് കാരക്കാട്/അക്ഷരവൃക്ഷം/നേരിടാം കോവിഡിനെ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നേരിടാം കോവിഡിനെ

  നേരിടാം കോവിഡിനെ
നേരിടാം നമ്മൾ കോവിഡിനെ
നമ്മൾ ഒറ്റകെട്ടായി കോവിഡിനെ
കൈകൾ ഇരുപതു സെക്കന്റ് സോപ്പ്
ഉപയോഗിച്ച് കഴുകിടേണം
മൂക്കിലോ വായിലോ കണ്ണിലോ തൊടാതെ
പിന്നെ വീടും പരിസരവും ശുചിയാക്കണം
പനിയോ ചുമയോ ഉള്ളവരിൽനിന്നും
അകലം പാലിക്കേണം
നേരിടും നമ്മൾ കേരള ജനത
നേരിടും നമ്മൾ കോവിഡിനെ


 

വിസ്മയ
7C എസ് എച് വി എച് എസ് കാരക്കാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത