എസ് എച്ച് വി എച്ച് എസ് കാരക്കാട്/അക്ഷരവൃക്ഷം/നേരിടാം കോവിഡിനെ

Schoolwiki സംരംഭത്തിൽ നിന്ന്
നേരിടാം കോവിഡിനെ

  നേരിടാം കോവിഡിനെ
നേരിടാം നമ്മൾ കോവിഡിനെ
നമ്മൾ ഒറ്റകെട്ടായി കോവിഡിനെ
കൈകൾ ഇരുപതു സെക്കന്റ് സോപ്പ്
ഉപയോഗിച്ച് കഴുകിടേണം
മൂക്കിലോ വായിലോ കണ്ണിലോ തൊടാതെ
പിന്നെ വീടും പരിസരവും ശുചിയാക്കണം
പനിയോ ചുമയോ ഉള്ളവരിൽനിന്നും
അകലം പാലിക്കേണം
നേരിടും നമ്മൾ കേരള ജനത
നേരിടും നമ്മൾ കോവിഡിനെ


 

വിസ്മയ
7C എസ് എച് വി എച് എസ് കാരക്കാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത