എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ/അക്ഷരവൃക്ഷം/~ പ്രകൃതി ശിക്ഷ ~~

20:04, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് നായർ സമാജം ഗേൾസ് ഹൈസ്കൂൾ, മാന്നാർ/അക്ഷരവൃക്ഷം/~ പ്രകൃതി ശിക്ഷ ~~ എന്ന താൾ എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ/അക്ഷരവൃക്ഷം/~ പ്രകൃതി ശിക്ഷ ~~ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

{{BoxTop1 | തലക്കെട്ട്=

~ പ്രകൃതി ശിക്ഷ ~~

ചെറിയ ഗുണപാഠങ്ങൾ
നൽകി തൻ മക്കളെ
ഓർമപ്പെടുത്തിയ കാല०
കടന്നുപോയി
മക്കൾ തൻ ക്രീഡകൾ
അതിരുകടന്നപ്പോഴു०
മൗനമായെല്ലാ ०
സഹിച്ചതാണീയമ്മ
മനസ്സും ശരീരവും
കീറിമുറിച്ചപ്പോഴു ०
ക്ഷമയോടപേക്ഷിച്ച
രീതിയും മാഞ്ഞുപോയ്
നാമാവശേഷമായി തീരാതിരിക്കുവാൻ
വലിയ ഗുണപാഠങ്ങൾ
നൽകി തൻ മക്കളെ
ശിക്ഷിക്കു ० നാളുകൾ
ആഗതമായത്രെ .
നന്ദി .

AMRITHA.P
IX B N.S.G.H.S. MANNAR
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത