എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ/അക്ഷരവൃക്ഷം/~ പ്രകൃതി ശിക്ഷ ~~

Schoolwiki സംരംഭത്തിൽ നിന്ന്

{{BoxTop1 | തലക്കെട്ട്=

~ പ്രകൃതി ശിക്ഷ ~~

ചെറിയ ഗുണപാഠങ്ങൾ
നൽകി തൻ മക്കളെ
ഓർമപ്പെടുത്തിയ കാല०
കടന്നുപോയി
മക്കൾ തൻ ക്രീഡകൾ
അതിരുകടന്നപ്പോഴു०
മൗനമായെല്ലാ ०
സഹിച്ചതാണീയമ്മ
മനസ്സും ശരീരവും
കീറിമുറിച്ചപ്പോഴു ०
ക്ഷമയോടപേക്ഷിച്ച
രീതിയും മാഞ്ഞുപോയ്
നാമാവശേഷമായി തീരാതിരിക്കുവാൻ
വലിയ ഗുണപാഠങ്ങൾ
നൽകി തൻ മക്കളെ
ശിക്ഷിക്കു ० നാളുകൾ
ആഗതമായത്രെ .
നന്ദി .

AMRITHA.P
IX B N.S.G.H.S. MANNAR
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത