സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/എന്റെ ഗ‍ുര‍ുനാഥൻ

19:29, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ്. ആൻസ് ഗേൾസ് ഹൈസ്കൂൾ, ചെങ്ങന്നൂർ/അക്ഷരവൃക്ഷം/എന്റെ ഗ‍ുര‍ുനാഥൻ എന്ന താൾ സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/എന്റെ ഗ‍ുര‍ുനാഥൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എൻ ഗ‍ുര‍ൂനാഥൻ

എൻ ഗുരുനാഥന്റെ ചരണങ്ങളിൽ
എൻമനസ്സിൽ കാലങ്ങൾ
മാഞ്ഞുപോയാലും
എൻ ഗുരു വാക്കുകൾ മറക്കില്ലാഞാൻ
ഇരുളിൽനിന്ന് വെളിച്ചം ഏക‍ുന്നയാൾ
എൻഗുരുഎന്ന് ഞാൻ മനസ്സിലാക്കുന്നു.
അത് തിരിച്ചറിവുകളിലേക്ക് എന്നെ നയിപ്പിക്ക‍ുന്ന‍ു
എൻ ഗ‍ുര‍ുവാക്ക‍ുകൾ നിറഞ്ഞ എൻ മനസ് ഞാൻ സമർപ്പിക്ക‍ുന്ന‍ു

അലോണ സജി
6 B സെന്റ് ആൻസ് ഗേൾസ് ഹൈസ്‍ക്ക‍ൂൾ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പ‍ുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത