(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്
ലോകമാകെ നാശം വിതച്ച
കൊറോണ എന്ന വൈറസ്
പാവമായ ജനങ്ങളെ
കൊന്നൊടുക്കിയ വൈറസ്
പട്ടിണിയും ദുരിതവുമായി
വലഞ്ഞിടുന്ന ജനങ്ങളും
ഒന്നിച്ചു നിന്ന് പോരാടി
തുരത്തിടാം കൊറോണയെ
ലോകമാകെ നിശബ്ദമാക്കി
തീർത്തിടുന്ന വൈറസ്
കൈകഴുകി പൊരുതീടാം
നമുക്കിനി മുന്നോട്ട്