പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/തിരികെ വിദ്യാലയത്തിലേക്ക് 21

19:21, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് പോപ്പ് പയസ് XI ഹയർ സെക്കന്ററി സ്കൂൾ ഭരണിക്കാവ്/തിരികെ വിദ്യാലയത്തിലേക്ക് 21 എന്ന താൾ പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/തിരികെ വിദ്യാലയത്തിലേക്ക് 21 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പോപ്പ് പയസ് XI ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവ മാമാങ്കം പൂർവ്വാധികം ഭംഗിയായി നടന്നു. കോട്ടും കുരവയ്യും ആരവങ്ങളുമായി നവാഗതകാരെ സ്വീകരിച്ചു.കോടികളും, തോരണങ്ങളും ബലൂണുകളും കൊണ്ട് അലങ്കരിച്ച സ്കൂൾ അങ്കണത്തിൽ വർണ്ണഭാമയോടെ കേരളത്തിന്റെ മാതൃക്ക കലാകാരനായ ഈ സ്കൂളിലെ അഭിനന്തു തയാറാക്കിയത് ശ്രദ്ധയമായി.ദീപശിഖയിൽ നിന്ന് കൊളുത്തിയ മെഴുകുതിരിയുമായി സാമൂഹിക അകലം പാലിച്ച്  ക്ലാസ് മുറിയിലേക്ക് എത്തി. കുട്ടികൾക്കു മാസ്ക്കും, ലഡ്ഡുവും നൽകി സ്കൂളിലേക്ക് സന്തോഷത്തോടെ ഹെഡ്മാസ്റ്റർ ബിജു സിറിന്റെയും, പി.ടി.എ പ്രസിഡന്റ്,അധ്യാപകരുടേയും സാനിധ്യത്തിൽ കുട്ടികളെ സ്കൂളിലേക്ക് സ്വീകരിച്ചു.

കേരളപിറവിയോടുനുബന്ധിച്ചു വിവിധ വേഷകളിൽ കുട്ടികൾ അണിനിരന്നു. NCC, SPC  കുട്ടികളും, അധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് സ്കൂൾ അങ്കണത്തിൽ സ്കൂൾ മാനേജർ ഫാ. കുരിയാക്കോസ് തിരുവലിൽ , വാർഡ് മെമ്പർ മാത്യു  ഫിലിപ്പ് എന്നിവർ സംസാരിച്ചു.  

പ്രവേശനോത്സവം 2021