ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കുട്ടമംഗലം/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
14:58, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എസ്.എന്.ഡി.പി.എച്ച്.എസ്.എസ് കുട്ടമംഗലം/അക്ഷരവൃക്ഷം/ജാഗ്രത എന്ന താൾ എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കുട്ടമംഗലം/അക്ഷരവൃക്ഷം/ജാഗ്രത എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത

 രാവിൻ യാമങ്ങൾ മാഞ്ഞു... മാഞ്ഞു നീങ്ങവേ....

 എന്നിൽ നിൻ മുഖം മറയുന്നു.....

 ലോകമേ! നീ എന്നെ മറക്കുകയാണോ?

 എൻ സഹോദരങ്ങളെ മറക്കുകയാണോ?

 വൈറസ് രൂപത്തിൽ നീ എന്നിൽ ആലിയവേ

 കണ്ടു ഞാൻ ഓരോ മുഖങ്ങളും

 മാറി മാറി മിന്നി തെളിയും ഈ....

 പല രൂപങ്ങൾ ഭാവങ്ങൾ.....

  മഹാ മാരി യായി നീ ഉറഞ്ഞു തുള്ളുമ്പോൾ

 വ്യക്തി ശുചിത്വമായി നീ എന്നെ

 തലോടി തഴുകി ലാളിച്ചുവല്ലോ......

  പേടിയില്ലാതെ ജാഗ്രതയിൽ നിലകൊണ്ടു

 പിടിവിടാതെ എൻ ആരോഗ്യ കേരളം

  കോ വിഡ്-19 എന്ന കരാള സർപ്പത്തെ

   വെട്ടി മാറ്റും ശുചിത്വ ത്തിലൂടെ....

    കണ്ടിട്ടും എൻ ജന നായകർ, ജനസേവകർ

 ദൈവമെന്ന പ്രതിഭാസമായി അവതരിച്ച

 ആരോഗ്യ സേവകരെ.... നിയമ പരിപാല കരെ

 പ്രണാമം..... പ്രണാമം...... പ്രണാമം.........

അരുന്ധതി കെ ജയലാൽ
+2 B2 എസ് എൻ ഡി പി എച്ച് എസ് എസ് കുട്ടമംഗലം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത