ജെ.ബി.എസ് വടക്കുംപാടം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജെ.ബി.എസ് വടക്കുംപാടം
ജെ.ബി.എസ് വടക്കുംപാടം
വിലാസം
കൊടുവായൂർ

ജെ.ബി.എസ് വടക്കുംപാടം
,
കൊടുവായൂർ പി.ഒ.
,
678501
സ്ഥാപിതം02 - ഒക്ടോബർ - 1955
വിവരങ്ങൾ
ഫോൺ9496234086
ഇമെയിൽjbs.vadakumpadamkdr@gmail.com
കോഡുകൾ
സ്കൂൾ കോഡ്21530 (സമേതം)
യുഡൈസ് കോഡ്32060500307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്കൊല്ലങ്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുവായൂർ
വാർഡ്6 - വടക്കുംപാടം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ തലംഎൽ.പി. തലം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.ആർ. ഹേമലത
പി.ടി.എ. പ്രസിഡണ്ട്മണിചന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ശാന്തിനി
അവസാനം തിരുത്തിയത്
07-02-202221530-pkd



ചരിത്രം

1955 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ  പ്രവർത്തനം ആരംഭിച്ച വിദ്യാലയം. 1955 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ  പ്രവർത്തനം ആരംഭിച്ച വിദ്യാലയം. വടക്കും പാടം എന്ന പ്രദേശത്തെ കുട്ടികൾ  പഠനത്തിന് അവസരം ലഭിക്കാതെ കളിച്ചു നടക്കുന്നത് കണ്ടപ്പോൾ ബഹുമാന്യനായ ശ്രീ. എ.എം.എസ്. മന്നാടിയാർ ഇവിടെ ഒരു വിദ്യാലയം തുടങ്ങണം എന്ന് ആഗ്രഹിച്ചു. പരേതനായ ശ്രീ.കൃഷ്ണ തരകൻ നൽകിയ സ്ഥലത്ത് വിദ്യാലയം സ്ഥാപിക്കുകയും ചെയ്തു.മാനാം കുളമ്പ്, പന്തക്കമേട്, നവക്കോട്, ചാന്തിരുത്തി, നെല്ലിക്കോട്, നരിക്കോട്,വളത്തുകാട്, ചരനാത്തുകളം, കൊറാങ്കാട്,വടക്കും പാടം,ഇടശ്ശേരി കളം,കരിപ്പാൻ കുളങ്ങര എന്നീ പ്രദേശങ്ങളിൽ നിന്നായി നിരവധി കുട്ടികൾ ഇവിടെ പഠനം പൂർത്തിയാക്കി യിട്ടുണ്ട്.

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

  • സുരക്ഷിതവും ഉറപ്പുമുള്ള  ക്ലാസ് മുറികളും
  • ജൈവ വൈവിധ്യ പാർക്ക്
  • വിഷരഹിത പച്ചക്കറി കൃഷി ,
  • കമ്പ്യൂട്ടർ ലാബും ,
  • വലിയ സ്റ്റേജ് ,
  • വിശാലമായ കളിസ്ഥലം ,
  • കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം ,
  • വിശാലമായ പുസ്തക ശേഖരം ,
  • ക്ലാസ്സ് തല ലൈബ്രറി ,പത്രം, ബാലമാസികകൾ ,
  • കുടി വെള്ളം ,
  • സുരക്ഷിതവും ജല ലഭ്യത ഉള്ളതുമായ ശുചിമുറികൾ ,
  • എൽ.കെ.ജി , യു.കെ.ജി  പ്രത്യേകം , പ്രത്യേകം  ക്ലാസ്‌റൂമികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഓരോ ക്ലാസ്സ് റൂമിലും- വായനാമൂലകൾ
  • സയൻ‌സ് ക്ലബ്ബ്
  • ഐ.ടി. ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.
  • പത്രവാർത്ത വായന -ഇംഗ്ലീഷ് ,മലയാളം
  • ബാലസഭകൾ
  • പ്രതിഭാ നിർണ്ണയ ശില്പശാലകൾ
  • ഗണിത ക്യാമ്പുകൾ
  • പഠനയാത്രകൾ, ഫീൽഡ് ട്രിപ്പ്
  • പഠനത്തിൽ മികച്ചവർക്ക് വിവിധതരം എൻഡോവ്മെൻ്‌കൾ
  • പഠനോപകരണ നിർമ്മാണ - പ്രദർശന ശില്പശാലകൾ
  • പൊതുവിജ്ഞാന പരിശീലനം
  • ദിനാചാരണങ്ങൾ

മാനേജ്മെന്റ് ശ്രീ.എം.എസ.കൃഷ്ണകുമാരൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.699099706013989, 76.65098808856885|zoom=18}}

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 13 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 18 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ആലത്തൂർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
"https://schoolwiki.in/index.php?title=ജെ.ബി.എസ്_വടക്കുംപാടം&oldid=1611192" എന്ന താളിൽനിന്ന് ശേഖരിച്ചത്