സംവാദം:മാതാ എച്ച് എസ് മണ്ണംപേട്ട
ECHO CLUB
കൊതുകുദിനമായ ആഗസ്റ്റ് 20ന് കൊതുകുദിന ബോധവല്‍കരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ഇക്കോ ക്ലബിന്റെ നേതൃത്ത്വത്തില്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എന്ന സന്ദേശവുമായി വിദ്യാര്‍ത്ഥികള്‍ വാഴാനിഡാം, ചിമ്മിനിഡാം, പൂമലഡാം എന്നിവ സഞ്ചരിച്ച് അവിടെ വൃത്തിയാക്കി. ചിമ്മിനിഡാമില്‍ 2ദിവസത്തെ പഠനക്യാമ്പില്‍ 50 വിദ്യാര്‍ത്ഥികളും 3 അധ്യാപരും പങ്കെടുത്തു.
-
ഉദ്ഘാടനകര്‍മ്മം ബഹു. വിദ്ധ്യഭ്യാസ മന്ത്രി പ്രൊഫ . സി. രവീന്ദ്രനാഥ് യാണ് നിര്‍വ്വഹിക്കുന്നു
-
കുറിപ്പ്2