എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സഹകരണസംഘം

18:36, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38047 (സംവാദം | സംഭാവനകൾ) (Page Created)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

സ്കൂൾ സഹകരണസംഘം വഴി കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ, നോട്ട്ബുക്കുകൾ, പരീക്ഷാ സാമഗ്രികൾ, യൂണിഫോമിന് ആവശ്യമായ തുണിത്തരങ്ങൾ, മറ്റു സ്റ്റേഷനറി സാധനങ്ങൾ തുടങ്ങിയവ മിതമായ നിരക്കിൽ ലഭ്യമാക്കുന്നു. സമീപത്തുള്ള മറ്റു വിദ്യാലയങ്ങളും ഈ സഹകരണ സംഘത്തിൻറെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. സഹകരണസംഘം സെക്രട്ടറിയായി ബെറ്റി വറുഗീസ് സേവനം അനുഷ്ഠിക്കുന്നു