ഗവ. എച്ച് എസ് എസ് രാമപുരം/ഗ്രന്ഥശാല

14:01, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. രാമപുരം/ഗ്രന്ഥശാല എന്ന താൾ ഗവ. എച്ച് എസ് എസ് രാമപുരം/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

" വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും "

പത്തിയൂർ ശ്രീമൂലരാജവിജയം വായനശാലയുടെ ലൈബ്രേറിയൻ ശ്രീ.എൽ. രാജൻ വായനദിനാചരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ ഗംഗാധരക്കുറുപ്പ് ചടങ്ങിന് അദ്ധ്യക്ഷനായി. വിശിഷ്ടാതിഥികൾ വായനയുടെ മൂല്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. പിറ്റേന്ന് സ്കൂളിൽ പുസ്തക പ്രദർശനം നടത്തി.

ഡിജിറ്റൽ ലെെബ്രറി