ഫ്ലൂവല്ല പൂ പോലല്ല നിപ്പയുടെ പോലുമല്ല മണ്ണിലേക്ക് വിരുന്നു വന്ന നോവൽ കൊറോണ ഇത് ലോകമാകെ പടർന്നു കഴിഞ്ഞൊരു വൈറസ് കൊറോണ (ഫ്ലൂവല്ല ) ഫലമുള്ളൊരു ഔഷധമില്ല വാക്‌സിനുകൾ ഇതുവരെയില്ല ചൈനയാകെ പിടിച്ചു കുലുക്കിയ സംഹാര രൂപി ഇത് വന്നു പോയാൽ സംഭവ ബഹുലം ദുരിതം ജീവിതം ദുരിതം ജീവിതം (ഫ്ലൂവല്ല ) ഹാൻഡ് വാഷിനു സമയവുമില്ല മാസ്‌ക്കുകളോ ലഭ്യവുമല്ല ഒത്തുകൂടൽ ആഘോഷങ്ങൾ നിർവാഹമില്ല ബിവറേജുകൾ ,സിനിമ ശാലകൾ ,സ്‌കൂളുകൾ എല്ലാം അവധിയിൽ എല്ലാം അവധിയിൽ (ഫ്ലൂവല്ല )
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത