മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കുന്നമംഗലം സബ്ജില്ലാ ഫുട്ബോൾ ടൂർണമെന്റിൽ വിജയികൾ.

  2018ൽ കുന്നമംഗലം സബ്ജില്ലാ ഫുട്ബോൾ ടൂർണമെന്റിൽ ട്രോഫി മർകസ് വിദ്യാർത്ഥികൾ നേടി.

2019ലെ എസ് എസ് ൽ സി മർകസ് മാനേജ്‌മന്റ് അനുമോദനം

 
റെക്കഗ്നിഷൺ 2019പരിപാടിയിൽ മർകസ് സ്കൂൾ ഹെഡ് മാസ്റ്റർ ഉപഹാരം സ്വീകരിക്കുന്നു.

2019ലെ എസ് എസ് ൽ സി വിജയം ജില്ലാ പഞ്ചായത്ത് അനുമോദനം

 

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്നേഹോപകരം മർകസ് ഹയർ സെക്കന്ററി സ്‌കൂൾവിജയോത്സവം കൺവീനർ ഫസൽ അമീർ സ്വീകരിക്കുന്നു.

2018 -2019 അദ്ധ്യയന വർഷം എസ് എസ് എൽ സി പരീക്ഷയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ  വിദ്യാർത്ഥികളെ എസ് എസ് എൽ സി പരീക്ഷക്കിരുത്തി 100% വിജയം നേടി ഒന്നാം സ്ഥാനം നേടിയതിന്  കോഴിക്കോട് ജില്ലാ പഞ്ചായത്ത് മർകസ് ബോയ്സ് സ്കൂളിനെ അനുമോദിച്ചു

2021ലെ എസ് എസ് ൽ സി വിജയം എസ് എസ് ൽ സി വിജയം ജില്ലാ പഞ്ചായത്ത് അനുമോദനം.

 
മർകസ് സ്കൂളിനുള്ള സ്നേഹോപഹാരം ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാലിൽ നിന്നും സ്‌കൂൾ ഹെഡ്മാസ്റ്റർ സ്വീകരിക്കുന്നു. സ്‌കൂൾ പി ടി എ പ്രസിഡന്റ് സമീപം.


2020-2021 അദ്ധ്യയാന വർഷം എസ് എസ് എൽ സി പരീക്ഷയിലെ ഉന്നത വിജയത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ സ്കൂളിന് സ്നേഹോപകരം നൽകി. പരീക്ഷ എഴുതിയ എല്ലാ ആൺകുട്ടികളെയും വിജയിപ്പിക്കുവാൻ  സാധിച്ചു. കൂടാതെ 96 വിദ്യാർത്ഥികൾ ഫുൾ എപ്ലസ് കരസ്തമാക്കാനും സാധിച്ചു.

അലിഫ് അറബി ടാലന്റ് പരീക്ഷ വിജയികൾ

കുന്നമംഗലം സബ് ജില്ലാ അലിഫ് അറബി ടാലന്റ് സെർച്ച്‌ പരീക്ഷ വിജയം മർകസ് സ്കൂൾ വിദ്യാർത്ഥിക കരസ്തമാക്കി.

 
 



NMMS സ്കോളർഷിപ് വിജയം

 
 മുഹമ്മദ് നബീൽ ടി കെ സ്‌കൂൾ സ്റ്റാഫിന്റേയും പി ടി യെ യുടെയും ആശംസകൾ.


 







മിന്നുന്ന വിജയം.

 ദിവസങ്ങൾ കൊണ്ട് വിശുദ്ധ ഖുർആൻ പൂര്ണമാക്കി മനഃപാഠമാക്കാൻ സാധിച്ച മർകസ് സ്‌കൂൾ വിദ്യാർത്ഥി ഹാഫിള് അബ്ദുൽ ബാസിത്തിന ഫുൾ എ പ്ലസ് കരസ്ഥമാക്കി ഉന്നത വിജയം കൈവരിച്ചു.

ബി ആർ സി അനുമോദനം.

 
വൈറ്റ് ബോർഡ് ഹിന്ദി റിസോഴ്സ് പേഴ്സൺ മർകസ് ബോയ്സ് സ്കൂൾ അധ്യാപകൻ ഹരീഷ് കുമാറിനെ  കുന്ദമംഗലം ബി.ആർ.സി അനുമോദിക്കുന്നു.

വൈറ്റ് ബോർഡ് ഹിന്ദി റിസോഴ്സ് പേഴ്സൺ മർകസ് ബോയ്സ് സ്കൂൾ അധ്യാപകൻ ഹരീഷ് കുമാറിനെ  കുന്ദമംഗലം ബി.ആർ.സി അനുമോദിച്ചു. കോവിഡ് കാലത്ത് ഭിന്നശേഷി വിദ്യാർഥികൾക്കായി കുന്ദമംഗലം ബി.ആർ.സി നടപ്പിലാക്കിയ പദ്ധതിയാണ് വൈറ്റ് ബോർഡ്. വിദ്യാർഥികൾക്ക് എളുപ്പത്തിൽ പഠന മികവുകൾ എത്തിക്കുന്നതിനായി ഹരീഷ്കുമാർ തയ്യാറാക്കിയ പഠനവിഭവങ്ങൾ പരിഗണിച്ചാണ് അനുമോദനം. പ്രധാന്യാപകൻ പി അബ്ദുന്നാസർ അനുമോദന ഫലകം കൈമാറി.

വിഗ്ഗ് നിർമാണത്തിന് മുടി ദാനം.

 
5 C യിലെ  വിദ്യാർത്ഥി മുഹമ്മദ് ഫാറാഹ് സി കെ
കാൻസർ രോഗികൾക്കുള്ള വിഗ്ഗ് നിർമാണത്തിന് മുടി  ദാനം ചെയ്യുന്ന മർകസ് സ്കൂൾ 5 C യിലെ  വിദ്യാർത്ഥി മുഹമ്മദ് ഫാറാഹ് സി കെ അഭിനന്ദനങ്ങൾ