കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
അക്കാദമികം
മാനേജ്മെന്റ്
ആദ്യ കാലങ്ങളിൽ വിദ്യാലയത്തിന്റെ നടത്തിപ്പ് ശ്രീ. കെ കേളപ്പന്റെ നേതൃത്വത്തിലായിരുന്നു. പിന്നീട്, സ്ഥലം സർക്കാരിന് കൈമാറുകയുണ്ടായതോടെ 1981നുശേഷം ഇതൊരു സർക്കാർ വിദ്യാലയമാണ് . ഹൈസ്കൂൾ വിഭാഗം പൊതുവിദ്യാഭ്യാസത്തിനു കീഴിലും പതിനൊന്ന്, പന്ത്രണ്ട് ക്ളാസ്സുകൾ ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിനും കീഴിലുമായി പ്രവർത്തിച്ചു വരുന്നു
ജീവനക്കാർ സംബന്ധിച്ച വിവരങ്ങൾ
ക്രമ നമ്പർ | തസ്തിക സംബന്ധിച്ച വിവരം | ജീവനക്കാരുടെ എണ്ണം
സംബന്ധിച്ച വിവരം |
---|---|---|
01 | ഹെഡ്മാസ്റ്റർ | 01 |
02 | അധ്യാപകർ | 28 |
03 | ക്ളർക്ക് | 01 |
04 | പ്യൂൺ & FTM | 02 |
അകെ ജീവനക്കാരുടെ എണ്ണം | 32 |
സ്കൂളിന്റെ മുൻസാരഥികൾ
ക്രമ
നമ്പർ |
പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം | ക്രമ
നമ്പർ |
പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം | ക്രമ
നമ്പർ |
പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം | ||
---|---|---|---|---|---|---|---|---|---|---|
1 | എ സി പ്രേംരാജ് | 2021 | 9 | സൈതലവി പി | 2013 | 17 | പി ജെ ജോർജ് | 2000 | ||
2 | ഹരിദാസൻ പിഎം | 2020 | 10 | കമലം കെ കെ | 2009 | 18 | കെ കെ രാമചന്ദ്രൻ നായർ | 1999 | ||
3 | പ്രമോദ് അവുണ്ടിതറക്കൽ
( ഇൻ ചാർജ് ) |
2020 | 11 | നന്ദിനി കെ | 2009 | 19 | എം കെ രാമചന്ദ്രൻ | 1999 | ||
4 | സുരേന്ദ്രൻ പി വി | 2018 | 12 | സുമതി കെ | 2006 | |||||
5 | സുനിജ | 2017 | 13 | അബൂബക്കർ എൻ | 2006 | |||||
6 | സുബൈദ | 2017 | 14 | മോഹനൻ പി വി | 2005 | |||||
7 | ഗിരീഷ് യു എം | 2015 | 15 | പി ഗോപാലൻകുട്ടി | 2002 | |||||
8 | ലത കെ വി | 2014 | 16 | ഗോവിന്ദൻ സിവി | 2001 |