കെ.എച്ച് എസ് എസ്, തോട്ടര
കെ.എച്ച് എസ് എസ്, തോട്ടര | |
---|---|
വിലാസം | |
കരിമ്പുഴ പാലക്കാട് ജില്ല | |
സ്ഥാപിതം | 14 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
14-12-2016 | Latheefkp |
പാലക്കാട് ജില്ലയുടെ വടക്കേ അതിര്‍ത്തിയില്‍ക്കിടക്കുന്ന കരിമ്പുഴയില്‍ 1979 ജൂണ്‍ 14ന്നു് സ്ഥാപിതമായ ഈ വിദ്യാലയം ഗ്രാമത്തിനു തൊടുകുറിയായി നിലകൊള്ളുന്നു.
ചരിത്രം
സാമൂതിരിമാരുടെ കാലംതൊട്ട് ചരിത്രപ്രസിദ്ധമായിരുന്ന കരിമ്പുഴയില്‍ ഹൈസ്കൂള്‍വിദ്യാഭ്യാസം ലഭിക്കുന്നതിന്നുള്ള അവസരമില്ലായിരുന്നു.ശ്രീ പി.കുമാരന്റെ നേതൃത്വത്തില്‍ മറ്റു സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ ഈ വിദ്യാലയം സ്ഥാപിതമായതോടെ ഈ പ്രദേശത്തിന്റെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ മുഖച്ഛായ മാറ്റിമറിക്കപ്പെട്ടു. 17 ഡിവിഷനുകളിലായി എഴുനൂറിലധികം കുട്ടികള്‍ ഹൈസ്കൂള്‍ക്ളാസുകളില്‍ പഠിക്കുന്നു. 2000-2001-ല്‍ സ്കൂളില്‍ ഹയര്‍സെക്കന്ററി ആരംഭിച്ചു . 6 ബാച്ചുകളിലായി 700ലധികം കുട്ടികള്‍ ഇതിലും പഠിക്കുന്നു. അണ്‍എയ്ഡഡ് ബാച്ചുകള്‍ വേറെയുമുണ്ട്.
ഭൗതികസൗകര്യങ്ങള്‍
പത്ത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി `20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- എന്‍.എന്‍.എസ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==ശ്രീ.പി. കുമാരന്റെ നേതൃത്വത്തില്‍ പി.കെ.എം.ട്രസ്റ്റാണു് സ്കൂളിന്റെ ഭരണസാരഥ്യം വഹിക്കുന്നത്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1979 - 86 | സി.പി.കമലാക്ഷി |
1986 - 88 | വി.നാരായണപിള്ള |
1988 - 2004 | സി.പി.കമലാക്ഷി |
2004- 05 | സി.പി.ശിവശങ്കരന്‍ |
2005 - | കെ.ജി.മുരളീധരന്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:10.935119,76.4137879|zoom=12}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|