ഇംഗ്ലീഷ്

ഇംഗ്ലീഷ് ക്ലബ് ഇംഗ്ലീഷ് ഭാഷ നന്നായി  ഉപയോഗിക്കാൻ വിദ്യാർത്ഥികളെ  പ്രാപ്തരാക്കുന്ന രീതിയിലുള്ള  പ്രവർത്തനങ്ങളാണ് ഇംഗ്ലീഷ് ക്ലബ്  നടത്താറുള്ളത്. ഇംഗ്ലീഷ് അസംബ്ലി നടത്തുന്നതും ദിനാചരണങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ സംഘടിപ്പിക്കുന്നതുമെല്ലാം  ഇംഗ്ലീഷ് ക്ലബ് സ്കൂളിൽ ചെയ്യുന്ന പ്രവർത്തനങ്ങളിൽ ചിലത് മാത്രമാണ്.ബിന്ദു ടീച്ചറാണ് ഇംഗ്ലീഷ് ക്ലബ്ബിന് നേത്യത്വം നൽകുന്നത്.2021-22 അധൃയന വർഷം ജൂൺ 13 തിങ്കളാഴ്ച ഓൺലൈനായി ക്ലബ് രുപീകരണം നടന്നു.ക്ലബ് പ്രവർത്തനങ്ങൾ 1) ബുക്ക് റിവ്യൂ

2) ജസ്റ്റ് എ മിനുട്ട്

3) കൊറോണ വൈറസ് മാഗസിൻ (ഡിജിറ്റൽ മാഗസിൻ)

4) ബാഡ്ജ്

5) ഗ്രീടിങ് കാർഡ് നിർമാണം

6) പ്രസംഗം

7) മോണോആക്ട്

8) സ്റ്റോറി ടെല്ലിങ്

9) സ്കിറ്റ്

10) പോസ്റ്റർ നിർമാണം

ഹിന്ദി

അറബിക്

ഡിസംബർ 18 അറബിഭാഷാ ദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ ….

അലിഫ് ടാലന്റ് ക്വിസ് മത്സരം

സ്കൂൾ തല വിജയികൾ

ഫർസിൻ മുഹമ്മദ് -ഒന്നാം സ്ഥാനം

മെഹഫിൽ - രണ്ടാം സ്ഥാനം

മിൻഹ അസ്‌ലം- മൂന്നാo സ്ഥാനം

സബ് ജില്ലാതലവിജയികൾ

സയാൻ റഫീഖ്- A+(96)

മുഹമ്മദ് ബനു അശ്റഫ് A+(96)

ആദിബ - A+(94)

അലിശ്ബ - A+(94)

മിൻ ഹ അസ് ലം A(88)

മെഹഫിൻ A(88) ജൂലൈ 20 ബലി പെരുന്നാൾ ദിനം

അറബിയിൽ ആശംസാ കാർഡ് തയ്യാറാക്കൽ

കഥ പറയൽ

പ്രസംഗം

ഗാനാലാപനം

സംസ്കൃതം

സംസ്കൃത ഭാഷയോട് താത്പര്യം ഉണ്ടാക്കുന്ന ഒരു പാട് പ്രവർത്തനങ്ങൾ സംസ്കൃത ക്ലബിന്റെ കീഴിൽ നടത്തിവരുന്നു. സംസ്കൃത സ്കോളർഷിപ്പിൽ എല്ലാവർഷവും പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സ്കോളർഷിപ്പിപ്പ് ലഭിച്ചിട്ടുണ്ട്. ക്ലബിന് നേതൃത്വം നൽകുന്നത് മഞ്ജു ടിച്ചറാണ്. സംസ്കൃതം പഠിക്കുന്ന മുഴുവൻ കുട്ടികളും ക്ലബിൽ അംഗങ്ങളാണ്.

വടകര വിദ്യാഭ്യാസ ജില്ലാ സംസ്കൃതം അക്കാദമിക് കൗൺസിൽ ഓൺലൈൻ ഫെസ്റ്റ് 2021

അഭിനയ ഗീതം LP

ശ്രവ്യ രഞ്ജിത്ത് രണ്ടാം സ്ഥാനം

ആദികാവ്യം മനോഹരം ഓൺലൈൻ രാമായണക്വിസ്

എൽ.പി വിഭാഗം ധാർമിക വിനേഷ് മൂന്നാം സ്ഥാനം

 


ഉറുദു

ഉറുദു ഭാഷയോട് താത്പര്യം ജനിപ്പിക്കാനും കൂടുതൽ അറിയാനും മനസ്സിലാക്കാനും കേൾക്കാനും ഉതകുന്ന പ്രവർത്തനങ്ങളാണ് ഉറുദു ക്ലബിന് കീഴിൽ നടത്തി വരുന്നത്. പ്രധാനാപ്പട്ട എല്ലാ ദിനാചരണങ്ങളിലും ഉറുദു ക്ലബ്ലിന്റെ തായ പ്രവർത്തനങ്ങളിൽ ഉറു ദുവിൽ നൽകി വരുന്നു. ഉറുദു ക്ലബിന്റെ ചുമതല ജിഷ ടീച്ചർക്കാണ്. എല്ലാ വർഷവും ഉറുദു ടാലന്റ് മീറ്റ് പരീക്ഷയിൽ പങ്കെടുത്ത് മികച്ച വിജയങ്ങൾ കരസ്ഥമാക്കാൻ  കുട്ടികളെ സഹായിക്കുന്നു