സ്‌കൂൾ മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18011 (സംവാദം | സംഭാവനകൾ) ('ആരാമം ഡിജിറ്റൽ മാഗസിൻ പ്രകാശം ചെയ്തു.കുട്ടിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആരാമം ഡിജിറ്റൽ മാഗസിൻ പ്രകാശം ചെയ്തു.കുട്ടികളിലെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ബഷീർ ദിനത്തിൽ സ്കൂൾ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. കഥ, കവിത, അനുഭവക്കുറിപ്പ് തുടങ്ങിയ വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്നതാണ് മാഗസിൻ.യു.പി. ഭാഗം അധ്യാപകൻ പി.ജയൻ എഡിറ്ററായിരുന്നു.https://online.fliphtml5.com/avfbh/neqg/#p=1

"https://schoolwiki.in/index.php?title=സ്‌കൂൾ_മാഗസിൻ&oldid=1596015" എന്ന താളിൽനിന്ന് ശേഖരിച്ചത്