കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/മറ്റ്ക്ലബ്ബുകൾ
എഡ്യുകെയർ | ഇംഗ്ലീഷ് ക്ലബ്| ഹിന്ദി ക്ലബ് | സംസ്കൃതം ക്ലബ്| അറബിക് ക്ലബ്| ഗാന്ധി ദർശൻ | നന്മ ക്ലബ് | ജാഗ്രതാ സമിതി |
ഇംഗ്ലീഷ് ക്ലബ്
ഏറാമല: ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ് മുഹമ്മദ് പേരോട് ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായിഏകദിന ഇംഗ്ലീഷ് ശില്പപശാലയും നടന്നു..ഒരു വർഷം നീണ്ടു നിൽക്കുന്ന "ഈസി ഇംഗ്ലീഷ് സ്പീക്കിംഗ് " പദ്ധതിയ്ക്കും രൂപം നൽകി. രാജൻ കുറുന്താറത്ത്, എം.കെ.പ്രചിഷ, അനിത സി.കെ., വി.കെ.സതീശൻ, ശ്രീജേഷ് കെ.പി., പി.സീമ. എം.പി.പ്രജിത, ജയ.വി.എസ്, കെ.രാധാകൃഷ്ണൻ, ഷംലിഷറിൻ ഹാരിസ്, ഷെയിക്ക് നഫല ഫാത്തിമ. പാർവ്വണ സംസാരിച്ചു.
-
ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം
നവജ്യോതി - ഹിന്ദി ക്ലബ്
ഹിന്ദി ക്ലബ് കുട്ടികളിലെ ഹിന്ദി ഭാഷയോടും സാഹിത്യത്തോടുമുള്ള താത്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിൽ രൂപീകരിക്കപ്പെടുന്നതാണ്. നവജ്യോതി എന്നാണ് ഈ വിദ്യാലയത്തിലെ ഹിന്ദി ക്ലബിന്റെ പേര്.