ജി. എച്ച്. എസ്സ്. എസ്സ്. ഐരാണിക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 29 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreedevim (സംവാദം | സംഭാവനകൾ)
ജി. എച്ച്. എസ്സ്. എസ്സ്. ഐരാണിക്കുളം
വിലാസം
ഐരാണിക്കുളം‍
സ്ഥാപിതം05 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-11-2009Sreedevim



'തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ അന്നമനട പഞ്ചായത്തില്‍ ആലത്തൂര് വില്ലേജില്‍ മേലഡൂര് പ്രദേശത്ത് മാള ടൗണില്‍ നിന്ന് 5 കി.മീ. കിഴക്ക് അന്നമനട റൂട്ടിലായി മേലഡൂര് ഗവ: ഹയര്സെക്കണ്ടറി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നു.

ചരിത്രം