ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/തിരികെ വിദ്യാലയത്തിലേക്ക് 21

12:19, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35004 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം 2021

കോവിഡ് 19 എന്ന മഹാമാരി മൂലമുണ്ടായ നീണ്ട കാലത്തെ അടച്ചിടലിനു ശേഷം 2021 -22 അധ്യയന വർഷത്തിൽ  2021നവംബർ 1 നു കേരളത്തിലെ എല്ലാ സ്കൂള് കൾക്കുമൊപ്പം  ലിയോ XIII സ്കൂളും പ്രവേശനോത് സവത്തോടെ  കുട്ടികളെ വരവേറ്റു.കൂടുതൽ കാണുവാൻ


https://youtu.be/1CcLkww85C8