എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്
തിരിച്ചുവിടൽ താൾ
തിരിച്ചുവിടുന്നു:
എസ്.കെ.വി. എച്ച്. എസ്. നന്ദിയോട് | |
---|---|
വിലാസം | |
നന്നിയോട് തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആററിങങ്ല് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
13-12-2016 | Sheebasunilraj |
-
കുറിപ്പ്1
-
കുറിപ്പ്2
ചരിത്രം
1937-ല്‍ നന്ദിയോട് എന്ന ഗ്രാമത്തില്‍ ബഹുമാനപ്പെട്ട കൊച്ചപ്പി മുതലാളിയാണ് ഈ സ്ക്കുൂള്‍ തുടങ്ങിയത്. 80വര്‍ഷത്തെ പാരമ്പര്യമുള്ള ഈ സ്ക്കുൂളിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് ആനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രി .ജി. മോഹന്‍ദാസ് നേത്യത്വം നല്‍കുന്ന വി.എന്‍ ഗംഗാധരപണിക്കര്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റ് ആണ്
ഭൗതികസൗകര്യങ്ങള്‍
നാല് ഏക്കര്‍ വിസ്ത്രിതിയില്‍ ഏഴ് കെട്ടിടങ്ങളിലായി മുപ്പത്തിയഞ്ച് ക്ലാസ്സ് മുറികള്‍ ഹൈസ്ക്കൂളിലും ,പന്ത്രണ്ട് ക്ലാസ്സ് മുറികള്‍ ഹയര്‍സെക്കണ്ടറിയിലും ഉണ്ട്. രണ്ട് എെ.റ്റി ലാബുകള്‍, സയന്‍സ് ലാബ്, വായനാ മുറി, ലൈബ്രറി, ഹൈട്ടക്ക്ക്ലാസ് റൂം, വിശാലമായ കളിസ്ഥലം,, ചുറ്റു മതില്‍ എന്നിവ ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ജുനിയര്‍ റെഡ് ക്രോസ്സ്
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
ആനാട് മോഹന്‍ദാസ് എന്‍ജിനിയറിഗ് കോളേജിലെ മാനേജര്‍ ശ്രി .ജി. മോഹന്‍ദാസ് നേത്രത്വം നല്‍കുന്ന വി.,എന്‍ ഗംഗാധരപണിക്കര്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റ് ആണ്
മികവുകള്‍
അധ്യാപകര്‍
അധ്യാപകേതരജീവനക്കാര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
എസ്.കെ രാഘവന്‍ മണ്ണന്തല മാധവന്‍ പിളള ബാലരാമപുരം കുമാരന്‍ പി.കെ സുകുമാരന്‍ നായര്‍(ദേശീയ ,സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ്) പത്മാവതിയമ്മ സരസമ്മ ചക്രപാണി സാഹതീദേവി എം.ആര്‍. ലീല കൈരളി ശാന്തകുമാരി ജെ.എസ്. ഗീത ശ്രീലതാകുമാരി ഡി. പ്രഭ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- നന്ദിയോട് രാമചന്ദ്രന്‍ (സാംസ്ക്കാരിക നായകന്‍)
*എന്‍.ആര്‍.എസ് .ബാബു (കേരളകൗമുദി)
- ഡോ. വിജയാലയം വിജയകുമാര്‍(സാഹിത്യകാരന്‍)
- പി.വി.അനില്‍ കുമാര്‍ (വി.എസ്എസ് ,സി ശാസ്ത്രജ്ഞന്‍)
- എസ്. പ്രദീപ് കുമാര്‍( ദേശീയനീന്തല്‍ പരിശീലകന്‍)
- പി. വിമല്‍കുമാര്‍ ( ദേശീയനീന്തല്‍ താരം)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="8.702875" lon="77.030296" zoom="13" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|