പ്രബോധിനി യു.പി.എസ് വക്കം‍‍/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1952 ൽ തദ്ദേശവാസികളുടെ ശ്രമഭലമായി പ്രവർത്തനം ആരംഭിച്ച എൽ‌.പി സ്കൂളാണ് ഈ വിദ്യാലയം. പിന്നീട് എസ്‌.എൻ‌.ഡി‌.പി വക്കം ശാഖ ഏറ്റെടുത്തു.