തഖ്‌വ റസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ അണ്ടത്തോട്/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
13:34, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (തഖ്‌വ എച്ച് എസ്അണ്ടത്തോട്/സ്കൗട്ട്&ഗൈഡ്സ് എന്ന താൾ തഖ്‌വ റസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ അണ്ടത്തോട്/സ്കൗട്ട്&ഗൈഡ്സ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവൽ ആണ് സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ.1950 നവംബർ 7ന് ഭാരത്‌ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ് എന്ന പേരിൽ പുതിയ സംഘടനയുണ്ടായി. യുവാക്കളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിക്കാനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ ഇവരെ പ്രാപ്തരാക്കുകയുമാണ് സംഘടനയുടെ ലക്‌ഷ്യം. കേരളം സ്റ്റേറ്റ് സ്കൗട്ട് ആൻഡ് ഗൈഡിസന്റെ പരിധിയിൽ വരുന്ന ഓരോ സ്കൗട്ട് ഗൈഡ് യൂണിറ്റുകൾ തഖ്‌വ എച്ച് എസ്അണ്ടത്തോട് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.